Sunday, January 2, 2011

ഫേസ്‌ബുക് ബ്ളോഗ്

ഫേസ് ബുക്കിലെ നെറ്റ്‌വർക് ഡ് ബ്ളോഗ് ഓപ്ഷൻ വഴി നിങ്ങളുടെ ബ്ളോഗിന്റെ ഒരു ഫേസ്ബുക് പതിപ്പ്, അതേ കെട്ടിലും മട്ടിലും ഫേസ് ബുക്കിലും നിർമ്മിക്കാം! നിങ്ങളുടെ ബ്ളോഗ് പോസ്റ്റുകൾ എല്ലാം ബ്ളോഗിൽ പോസ്റ്റുന്നതോടൊപ്പം നെറ്റ്‌വർക് ബ്ളോഗിൽ ഓട്ടോമാറ്റിക് പോസ്റ്റ് ആയി വരികയും അതേ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ വാൾ സ്പേസിൽ ലിങ്ക് വരികയും ചെയ്യും....

ഉദാഹരണത്തിന്‌ മണൽക്കിനാവിന്റെ, നെറ്റ്‌വർക്ക്ഡ് ബ്ളോഗിന്റെ ലിങ്ക് ഇതാ

http://apps.facebook.com/blognetworks/blog/ekavitha.com/

ഈ ബ്ളോഗുകളെ നിങ്ങൾക്ക് ഫോളോ ചെയ്യുകയും. പോസ്റ്റ് ഇൻഫോർമേഷൻ ഫോളോവേഴ്സിന്റെ ഹോം പേജിൽ വരികയും അതു വഴി പോസ്റ്റുകൾ നഷ്ടമാകാതെ കാണുകയും ചെയ്യാം....

....................................................................................................

http://apps.facebook.com/blognetworks/index.php?ref=ts

ഈ ലിങ്ക് വഴി നെറ്റ്‌വർക് ബ്ളോഗ് അപ്ളിക്കേഷനിലെത്താം...

നെറ്റ്‌വർക് ബ്ളോഗ് അപ്ളിക്കേഷന്റെ മെയിൻ പേജിൽ ഇടത്തുവശത്തായ് നെറ്റ് വർക് ബ്ളോഗ് മെമ്പർമാരുടെ ന്യൂസ് ഫീഡുകളും വലതു വശത്ത് മുകളിൽ

Register a Blog എന്ന ലിങ്കും കാണാം

രജിസ്റ്റ്‌രേഷന്റെ ഭാഗമായി,

Blog Name :

URL :

(ബ്ളോഗിന്റെ അഡ്രസ് , ബ്രൗസറിനു മുകളിലെ അഡ്രസ്സ് ബാറിൽ കാണുന്നത് ഉദാ : http://www.sumarian.blogspot.com/

Topics : (നിങ്ങളുടെ ബ്ളോഗ് പ്രധിപാതിക്കുന്ന വിഷയം - Poem, Story, Article)

Language : (മലയാളം ബ്ളോഗർമാർക്ക് മലയാളം സെലക്റ്റ് ചെയ്യാം)

Description:

എന്നിവ നൽകി 'Nex' ബട്ടൺ ക്ളിക്കുക, അപ്പോൾ

"Are you the author of 'ur blog name"

എന്ന ലിങ്കിൽ Yes /No button പ്രത്യക്ഷമാവും

Yes എന്ന ലിങ്കിൽ ക്ളിക്കിയാൽ താഴെ കാണുന്ന രണ്ട് ഓപ്ഷൻ തെളിഞ്ഞു വരും

- Ask friends to verify you (easy, but takes a little time)

- Use widget to verify ownership (instant, but some technical skills required)

നമ്മുടെ മലയാളം ബ്ളൊഗർമാർക്ക് ഇതിൽ രണ്ടാമത്തെ ലിങ്ക് തെരഞ്ഞെടുക്കുന്നതാണ്‌ എളുപ്പവും സമയലാഭവും ഉള്ള വഴി!

അതുപ്രകാരം രണ്ടാമത്തെ ലിങ്ക് വഴി പോയാൽ

Put our widget on your blog to verify admin access എന്നതിന്‌ താഴെ

നെറ്റ്‌വർക് ബ്ളോഗിന്റെ ബാഡ്ജിന്റെ ചിത്രത്തിന്‌ താഴെ Instal Widget എന്ന ബട്ടണിൽ ക്ളിക്കിയാൽ html/java code ലഭ്യമാകും

ഉദാ :


എന്നിങ്ങനെയുള്ള കോഡ്

ബ്ളോഗറിലെ ഡിസൈൻ ടാബിൽ add a new gadget optionil html/jawa script ൽ പേസ്റ്റ് ചെയ്യുക...

ഇഷ്ടമുള്ള ലൊക്കേഷനിൽ അറേഞ്ച് ചെയ്യാം (വെരിഫിക്കേഷൻ കഴിഞ്ഞാൽ ഈ വിഡ്ജെറ്റ് റിമൂവ് ചെയ്ത് കളയുകയോ നിലനിർത്തുകയോ ആവാം...)

ഇൻസ്റ്റാൾ ചെയ്തതിന്‌ ശേഷം Click 'verify widget'. എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യാം...

അതോടെ നിങ്ങളുടെ നെറ്റ് വർക്ഡ് ബ്ളോഗ് റെഡി!!!!

This is your blog's page, now let's activate publishing to Facebook.


Set up Syndication >> ലിങ്കിലൂടെ നിങ്ങളുടെ

Publishing Targets എന്ന ഓപ്ഷൻ വഴി സെറ്റ് ചെയ്താൽ ഇനി നിങ്ങളുടെ ബ്ളോഗിലിടുന്ന പോസ്റ്റുകൾ

നിങ്ങളുടെ ഫേസ് ബുക് വാളിലും (Auto-publish to personal profile എന്ന ചതുരത്തിൽ ക്ളിക്ക് ചെയ്യുക) നിങ്ങളുടെ മറ്റ് ഫേസ് ബുക് പേജുകളിലും താനേ വന്നുകൊള്ളും....

10 comments:

  1. അറിയാവുന്നവർ ക്ഷമി.....

    ReplyDelete
  2. ക്ഷമിച്ചു ..:) കൊള്ളാം ഇഷ്ടമായി ...കേട്ടോ ...ഇതാരും പങ്കു വെച്ച് കണ്ടിട്ടില്ല ...പങ്കു വെച്ചതിനു നന്ദി ...

    ReplyDelete
  3. ചെമ്മാടാ ,
    ഞാന്‍ ആഡ് ചയ്തു
    നന്ദി

    ReplyDelete
  4. നന്ദി എല്ലാർക്കും....

    ReplyDelete
  5. ബ്ലോഗ്‌ തനിയെ ഷെയര്‍ ചെയ്യുവാന്‍ ഒരു എളുപ്പ വഴി - networkedBlogs syndication

    ReplyDelete
  6. നന്ദി നൗഷാദ് ഈ വിവരം പങ്കിട്ടതിന്‌...
    ബ്ളോഗ് സാങ്കേതികരംഗത്തെ ഇത്തരം ടിപ്സുകൾ പുതിയ ബ്ളോഗേഴ്സിന്‌ ഒരുപാട് ഉപകാരപ്രദമായിരിക്കും...

    ReplyDelete
  7. thanks...ranjith bai...
    .പങ്കു വെച്ചതിനു നന്ദി ...

    ReplyDelete
  8. (Auto-publish to personal profile എന്ന ചതുരത്തിൽ ക്ളിക്ക് ചെയ്യുക)
    ee option kaanunnilla.puthiya post fb il varunnilla.

    ReplyDelete

wibiya widget