Wednesday, January 5, 2011

ഫേസ് ബുക്ക് 'ലൈക്ക് ബട്ടൺ' ബ്ളോഗ് പോസ്റ്റിൽ

ഫേസ് ബുക്ക് 'ലൈക്ക് ബട്ടൺ' ബ്ളോഗിന്റെ പോസ്റ്റുകൾക്ക്
താഴെ വന്നാൽ ഒറ്റ ക്ളിക്കിൽ നമ്മുടെ സാന്നിദ്ധ്യം
അറിയിക്കാൻ കഴിയും...
വളരെ തിരക്കുള്ളവരാണ്‌ ബ്ളോഗർമാരിലധികവും
എന്നു പ്രത്യേകം പറയേണ്ടല്ലോ, ജോലിത്തിരക്കിനിടയിൽ
അഗ്രഗേറ്ററിൽ നോക്കി ഓടി വന്ന് പോസ്റ്റുകൾ പലപ്പോഴും വായിച്ചു
പോകുകയും കമന്റിടാൻ സമയം കിട്ടാതെ വരികയും ചെയ്യുന്നത്
സ്വാഭാവികം!!
ഇതിനായി താങ്കളുടെ സാന്നിദ്ധ്യം ഒരു ബ്ളോഗ് പോസ്റ്റിൽ ഉണ്ടായി എന്നും
അല്ലെങ്കിൽ താങ്കൾക്ക് ആ പോസ്റ്റ് വായിച്ച് ഇഷ്ടമായി എന്നും
ഒറ്റ് ക്ളിക്കിൽ ബ്ളോഗറെ അറിയിക്കാനും പിന്നീട് സമയമനുസരിച്ച് നിങ്ങളുടെ ഫേസ്ബുക്കിൽ പ്രൊഫൈലിൽ പോയി ആ ബ്ളോഗ് പോസ്റ്റിലേക്കുള്ള ലിങ്ക് വഴി പ്രവേശിക്കുകയും വിശദമായ വായനയും കമന്റുകളും
നൽകുവാനും കഴിയും....

ഇത് വളരെ എളുപ്പത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്ന ഒരു കാര്യമാണ്‌
ആദ്യം ബ്ളോഗറിലെ Design - Edit Html - (Before doing you must check Expand Widget Templates) ഓപ്ഷനിൽ പോകുക
<data:post.body/> ഈ വരി കണ്ടെത്തുക (use control+F and paste the code) എന്നിട്ടു അതിന്‌ താഴെ താഴെ കാണുന്ന കോഡ് കൂട്ടിച്ചേർക്കുക്
സേവ് ചെയ്യുക ലൈക് ബട്ടൺ റെഡി!!!


<iframe allowTransparency='true' expr:src='&quot;http://www.facebook.com/plugins/like.php?href=&quot; + data:post.url + &quot;&amp;action=like&amp;layout=standard&amp;show_faces=false&amp;width=450&amp;font=arial&amp;colorscheme=light&quot;' frameborder='0' scrolling='no' style='border:none; overflow:hidden; width:450px; height:25px;'/>

16 comments:

  1. ഇനി നമുക്ക് ഫേസ്‌ബുക്ക് വഴി ലൈക്കി കളിക്കാം.... ;)

    ReplyDelete
  2. thanks ranjith..

    ee word verifaication enthinaaaaa?

    ReplyDelete
  3. thanks. kandupidutham ithiri riskanu...munne njan oru kandupiduthathainu oru manikkoor eduthu

    ReplyDelete
  4. Thanks Dear
    Njaan athu Naakila yil Add cheythu
    Iniyum Itharam vivarangal share cheyyane
    Sneham

    ReplyDelete
  5. നന്ദി എല്ലാർക്കും....

    ReplyDelete
  6. നന്ദി ചെമ്മാടന്‍ ഞാനൊന്നു പരീക്ഷിക്കട്ടെ.

    ReplyDelete
  7. പരീക്ഷണങ്ങള്‍ക്ക് നന്ദി.

    > പലതും പഠിപ്പിക്കുന്ന മാഷിനു word veri.. എടുത്തുകളയാന്‍ ആരാണ് പഠിപ്പിക്കേണ്ടത്!

    (കലികാലം)

    ReplyDelete
  8. കണ്ണൂരാനെ,
    ബ്ളോഗ് സെറ്റിങ്സിൽ ഞാൻ ആദ്യം എടുത്തു കളയുന്നത്
    ആ പുലിവാലാണ്‌....
    മറ്റു ചില സെറ്റിംഗ്സ് മാറ്റിയപ്പോൾ അറിയാതെ
    W.V. status Yes ആയിപ്പോയതാ... saaaarry
    നന്ദി, വന്നതിനും കമന്റിനും...

    ReplyDelete
  9. പണ്ടാരടങ്ങാന്‍, എവിടൊക്കെയോ തെറ്റി....ഏതാണ്ടൊക്കെ ഇല്ലന്നോ, ഒണ്ടെന്നോ ഒക്കെ കാണിക്കുന്നു...ഞാന്‍ ഒന്നും മിണ്ടാതെ സൈന്‍ ഔട്ട്‌ ചെയ്തു....
    നമ്മളോടാ കളി....!!!

    ReplyDelete
  10. എന്താന്നറിയില്ല എന്റെ ബ്ലോഗിൽ വർക്കിയില്ല

    ReplyDelete
  11. yes i have done this very simple. some common sense need to use. so eazy.


    regards,

    ReplyDelete
  12. പക്ഷെ ലൈക്കിന്റെ കൂടെ കമന്റ്റ് ഇടാം എന്ന് കാണുന്നു പക്ഷെ ഇട്ടുകഴിഞ്ഞാല്‍ അത് എവിടെ പോവുന്നു എന്ന് കാണില്ല

    ReplyDelete

wibiya widget