Tuesday, March 15, 2011

വിബിയ ടൂൾ ബാർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം..

അന്യഭാഷാ ബ്ളോഗുകളിലും വെബ്സൈറ്റുകളിലും സർവ്വസാധാരണമായി കാണാറുണ്ടെങ്കിലും വിബിയ ടൂൾ ബാർ മലയാളം ബ്ലോഗുകളിൽ വ്യാപകമായി കാണാൻ കഴിയാറില്ല, മലയാളം പോർട്ടലുകളിലും മറ്റു സൈറ്റുകളിലും വിബിയൻ സേവനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്!

(ഈ ബ്ളോഗിന്റെ താഴെ Sample Tool Bar നോക്കൂ... അതിൽ ആവശ്യമുള്ളതെല്ലാം ആഡ് ചെയ്യാവുന്നതാണ്‌)

വിബിയ ടൂൾ ബാർ കോണ്ടുള്ള ഉപയോഗങ്ങൾ:

ബ്ലോഗിന്റെ ഏറ്റവും താഴെയായി ഹൈഡ് ഓപ്ഷനിലും വിസിബിൾ ഓപ്ഷനിലും സെറ്റ് ചെയ്യാവുന്നതാണ്‌!


ഓൺലൈൻ സ്റ്റാറ്റസ് (Real Time Users,
എത്ര പേർ ഓൺലനിലുണ്ടെന്നറിയാനുള്ള ഗാഡ്ജെറ്റ്)
സോഷ്യൽ നെറ്റ് വർക് ഷെയറിംഗ് ഗാഡ്ജെറ്റ്
(ഫേസ് ബുക്, ട്വിറ്റർ, മൈ സ്പേസ് തുടങ്ങിയ നിരവധി സോഷ്യൽ സൈറ്റുകളിലേയ്ക്ക് അനായാസം ബ്ളോഗും പോസ്റ്റുകളും ഷെയർ ചെയ്യാം)
ട്രാൻസ്ലേറ്റിംഗ് ഗാഡ്ജറ്റ്
(New inline translation - no page reload necessary! Lets you translate any page on your website into any language with a single click of the mouse.)
ഫോട്ടോ ഗാലറി, യൂട്യൂബ് വീഡിയോ ഗാലറി, ഫേസ്ബുക് ലൈക് ബട്ടൺ, ട്വീറ്റ് ബട്ടൺ, ട്വിറ്റർ ഡാഷ് ബോർഡ്,
ഫേസ് ബുക് ഫാൻ പേജ് ഗാഡ്ജറ്റ്,ലേറ്റസ്റ്റ് പോസ്റ്റ്,RSS fees Subscriber ഓപ്ഷൻ തുടങ്ങി ബ്ളോഗ് ട്രാഫിക് കൂട്ടാനുള്ള നിരവധി ഒറ്റമൂലികൾ ഒറ്റ ടൂൾ ബാറിൽ അടങ്ങിയിട്ടുള്ള ഒരു മാന്ത്രിക ദണ്ഡാണ്‌ വിബിയ ടൂൾ ബാർ!
ഇത് കൂടാതെ, ഓൺലൈൻ ഗെയിംസ്, കോണ്ടാക്റ്റ് ഫോം, നാവിഗേഷൻ ലിങ്ക് തുടങ്ങി കൂട്ടിച്ചേർക്കാവുന്ന നിരവധി ഗാഡ്ജറ്റുകൾ വേറെയും...

ഇൻസ്റ്റാൾ ചെയ്യുന്ന വിധം


വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്‌ ഈ ടൂൾ ബാർ!
ആദ്യമായി www.wibiya.com എന്ന വിബിയൻ ഒഫീഷ്യൽ സൈറ്റിലേയ്ക്ക് പോകുക Get It Now എന്ന ബട്ടൺ വഴി സൈൻ അപ് ചെയ്യുക

Full Name

Email Address

Password

Site Url

Site Name

Site Language

എന്നീ വിവരങ്ങൾ യഥാവിധി നൽകുക!

NexT Button ക്ളിക്കുക

Select Your Theme
Choose a toolbar theme on the right.

എന്ന പേജിൽ നിന്നും നിങ്ങളുടെ ബ്ളോഗിനു അനുയോജ്യമായ കളർ തീം തെരെഞ്ഞെടുക്കുക

NexT Button ക്ളിക്കുക

Select Your Apps
Please choose the applications you want to use.

ഈ പേജിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ, ടൂൾ ബാറിൽ ഉൾക്കൊള്ളിക്കേണ്ട ഗാഡ്ജറ്റുകൾ തെരഞ്ഞെടുക്കുക,
ഓൺലൈൻ സ്റ്റാറ്റസ്, സോഷ്യൽ നെറ്റ് വർക്
ഫോട്ടോ ഗാലറി, യൂട്യൂബ് വീഡിയോ ഗാലറി, ഫേസ്ബുക് ലൈക് ബട്ടൺ, ട്വീറ്റ് ബട്ടൺ, ട്വിറ്റർ ഡാഷ് ബോർഡ്,ഫേസ് ബുക് ഫാൻ പേജ് ഗാഡ്ജറ്റ്,ലേറ്റസ്റ്റ് പോസ്റ്റ്,RSS fees Subscriber ഓപ്ഷൻ തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ള ഗാഡ്ജറ്റിനു നേരെ ടിക് ചെയ്യുക


NexT Button ക്ളിക്കുക

Final details എന്ന പേജിൽ
enter the URL of your Flickr account
i.e. http://www.flickr.com/photos/lockergnome
Insert your YouTube Channel
(just your channel name and not the URL)
NOTE: Many more options for You Tube will be available after these four steps.
Enter an RSS feed (for Latest Posts):
തുടങ്ങിയ വിവരങ്ങൾ നൽകുക.

Done ബട്ടൺ ക്ളിക്കുക
പിന്നീട് വരുന്ന പേജിൽ നിന്ന്
നിങ്ങളുടെ ബ്ളോഗ് പ്ളാറ്റ്ഫോം തെരഞ്ഞെടുക്കുക




ബ്ളോഗർ ലോഗോ ഇടതു ഭാഗത്ത് കാണാം അതിൽ ക്ളിക്ക് ചെയ്താൽ മതിയാകും

അപ്പോൾ ബ്ളോഗർ ഡാഷ് ബോർഡിലെ നിങ്ങളുടെ ഏത്ബ്ളോഗിലാണ്‌ ഇൻസ്റ്റാൾ ചെയ്യേണ്ടത്, ആ ബ്ളോഗ് തെരഞ്ഞെടുക്കുക!



ചിത്രത്തിൽ കാണുന്ന പോലെ ഇൻസ്റ്റാൾ കൊടുക്കുക
ഇപ്പോൾ വിബിയ താനേ നിങ്ങളുടെ ബ്ളോഗിന്റെ ഡിസൈൻ സെക്ഷനിൽ എത്തിയിട്ടുണ്ടാകും അത് ഡ്രാഗ് ചെയ്ത് വേണേൽ ഏറ്റവും താഴെയുള്ള് ഗാഡ്ജറ്റ് സ്പേസിൽ അറേഞ്ച് ചെയ്യൂ...! വിബിയ ടൂൾ ബാർ റെഡി

12 comments:

  1. ബ്ളോഗ് ട്രാഫിക് വർദ്ധിപ്പിക്കാനുതകുന്ന ഒരു മാന്ത്രികദണ്ഡാണ്‌ വിബിയ ടൂൾ ബാർ..

    ReplyDelete
  2. വിബിയ ടൂൾ ബാർ ഉപയോഗിക്കുന്ന ബ്ലോഗ്‌ ലോഡ് ചെയ്യുവാന്‍ സമയം കൂടുതല്‍ എടുക്കും എന്ന് കേള്‍ക്കുന്നു ..ശരിയാണോ ? അങ്ങനെയാണ് അനുഭവം ...

    ReplyDelete
  3. കൊള്ളാം.
    നന്ദി.

    ReplyDelete
  4. പുതിയ വിവരം നൽകിയതിന് നന്ദി

    ReplyDelete
  5. പുതിയ വിവരം നൽകിയതിന് നന്ദി

    ReplyDelete
  6. നന്ദി, വായിച്ചഭിപ്രായം പറഞ്ഞവർക്കെല്ലാം...
    @ നൗഷാദ്, സാധാരണ, ഗാഡ്ജറ്റുകളുടെ അതിപ്രസരമുണ്ടാകുമ്പോൾ ലോഡ് ആകാൻ താമസം നേരിടുന്നു എന്നു മാത്രമേയുള്ളൂ.
    വിബിയ ടൂൾബാർ ഉപയോഗിച്ചും ഉപേക്ഷിച്ചും ലോഡിംഗ് സ്പീഡ് തേർഡ് പാർട്ടി സൈറ്റിൽ പരിശോധിച്ചപ്പോൾ സെകൻഡുകളുടെ വ്യത്യാസമേ കണ്ടുള്ളൂ...

    ReplyDelete
  7. വിവരം തന്നതിന്‌ നന്ദി

    ReplyDelete
  8. നന്ദി! ഒന്നു പരീക്ഷിക്കുന്നുണ്ട്.

    ReplyDelete

wibiya widget